സൂര്യനെ വെല്ലുന്ന 'കൃത്രിമ സൂര്യനെ' പരീക്ഷിച്ച് ദക്ഷിണ കൊറിയ
യധാര്‍ത്ഥ സൂര്യന്‍ 20 സെക്കൻഡിൽ 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് ചൂടാണ് ഉത്പാദിപ്പിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊര്‍ജ്ജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിന് കൂടുതല്‍ വേഗം പകരുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ 'കൃത്രിമ സൂര്യന്‍'